"മുതിര്‍ന്ന സ്ത്രീകളോട് കൌമാരക്കാര്‍ക്കുണ്ടാകുന്ന വികാരവേശവും പ്രണയവും അതിര് വിടുമ്പോഴുണ്ടാകുന്ന ചലനങ്ങള്‍ ഫ്രെയിമില്‍ ഒതുക്കിയ രതിനിര്‍വേദം മലയാള സിനിമയില്‍ ലൈംഗികതക്ക് പുതിയ ആവിഷ്കാര വഴികള്‍ തുറക്കുക ആയിരുന്നു.."
പഴയ രതിനിര്‍വേദതിനെ പറ്റി ഒരു വാചകം എഴുതി തരാന്‍ ഒരു പെണ്‍ സുഹൃത്തിനോട് പറഞ്ഞപ്പോള്‍ അവള്‍ തന്ന വാചകമാണിത്....
അനുബന്ധം : കഥാപാത്രം മുകളില്‍ പറഞ്ഞ പെണ്‍ സുഹൃത്ത്
പെണ്‍: ഡാ ഈ രതിനിര്‍വേദത്തിന്റെ കഥ പറഞ്ഞു തരാമോ?
ആണ്‍ : ഒരു കൊച്ചു ചെക്കന് അയലത്തെ ചേച്ചിയോടുള്ള ഇഷ്ടം...ലീഡ്സ് ടു സെക്സ്
പെണ്‍: ഹോ അത്രയേ ഉള്ളോ? ഞാനിത്തരം സിനിമകള്‍ ഒന്നും കാണാറില്ല...
ആണ്‍: ക്ലൈമാക്സില്‍ അവര്‍ ഒരു സര്‍പ്പ കാവില്‍ വച്ചു ഇണ ചേരുന്നു അവള്‍ പാമ്പ് കടിച്ചു മരിക്കുന്നു.
അടുത്ത സീനില്‍ അവള്‍ എഴുതിയ തുണ്ടുകടലാസ് അവനു കൈ മാറുന്നു.
കുറുപ്പിലെ അവസാന വരി......(സര്‍പ്പ കാവില്‍ വച്ചു അനാശാസ്യം നടത്തരുത് എന്നതാണ് രതിനിര്‍വേദം എന്ന ചിത്രം സമൂഹത്തിനു നല്‍കുന്ന സന്ദേശം)
നെടുവീര്‍പ്പിട്ട ആണ്‍ സുഹൃത്ത് എന്നെ നോക്കി : "ഈ ലോകത്തെ 99 % പെണ്ണുങ്ങള്‍ക്കും ബുദ്ധി ഇല്ലാന്ന് ഞാന്‍ പറയുമ്പോള്‍ നീ സമ്മതിക്കില്ലല്ലോ ? ഇപ്പോള്‍ എന്ത് പറയുന്നു?"
ലേബല്‍ : സത്യത്തില്‍ എന്താ ഈ "പുത്തി" എന്ന് പറയണ സാധനം???
പഴയ രതിനിര്‍വേദതിനെ പറ്റി ഒരു വാചകം എഴുതി തരാന്‍ ഒരു പെണ്‍ സുഹൃത്തിനോട് പറഞ്ഞപ്പോള്‍ അവള്‍ തന്ന വാചകമാണിത്....
അനുബന്ധം : കഥാപാത്രം മുകളില്‍ പറഞ്ഞ പെണ്‍ സുഹൃത്ത്
പെ
ആണ്‍ : ഒരു കൊച്ചു ചെക്കന് അയലത്തെ ചേച്ചിയോടുള്ള ഇഷ്ടം...ലീഡ്സ് ടു സെക്സ്
പെണ്‍: ഹോ അത്രയേ ഉള്ളോ? ഞാനിത്തരം സിനിമകള്‍ ഒന്നും കാണാറില്ല...
ആണ്‍: ക്ലൈമാക്സില്‍ അവര്‍ ഒരു സര്‍പ്പ കാവില്‍ വച്ചു ഇണ ചേരുന്നു അവള്‍ പാമ്പ് കടിച്ചു മരിക്കുന്നു.
അടുത്ത സീനില്‍ അവള്‍ എഴുതിയ തുണ്ടുകടലാസ് അവനു കൈ മാറുന്നു.
കുറുപ്പിലെ അവസാന വരി......(സര്‍പ്പ കാവില്‍ വച്ചു അനാശാസ്യം നടത്തരുത് എന്നതാണ് രതിനിര്‍വേദം എന്ന ചിത്രം സമൂഹത്തിനു നല്‍കുന്ന സന്ദേശം)
നെടുവീര്പ്പി
ലേബല്‍ : സത്യത്തില്‍ എന്താ ഈ "പുത്തി" എന്ന് പറയണ സാധനം???
No comments:
Post a Comment