Thursday, June 16, 2011

ഉമ്മ


പ്രണയിച്ചു തുടങ്ങിയപ്പോള്‍ അവന്‍ അവളോട്‌ ഫോണിലൂടെ പറഞ്ഞു...
"ഞാന്‍ ഇപ്പോള്‍ ഒരു ഉമ്മ തരട്ടെ."
അവള്‍ പിണങ്ങി
അവന്‍ പറഞ്ഞു ഫോണിലൂടെ അല്ലെ...
അവള്‍ ഫോണ്‍ കട്ട് ചെയ്തു
നാളുകള്‍ കഴിഞ്ഞു
അവന്‍ വിളിച്ചു
ഫോണ്‍ വയ്ക്കാരായപ്പോള്‍ അവള്‍ പരാതി പറഞ്ഞു
പതിവ് മറന്നു അല്ലെ?
അവന്‍ ചോദിച്ചു
"എന്താ?'
അവള്‍ പറഞ്ഞു
"ഉമ്മ കിട്ടിയില്ല ..."

No comments:

Post a Comment